pragya singh thakur mp is missing, says congress | Oneindia Malayalam

2020-05-30 204

pragya singh thakur mp is missing, says congress
പ്രഗ്യാ സിംഗിനെ മണ്ഡലത്തില്‍ കാണാനില്ലെന്നുള്ള പോസ്റ്ററുകളാണ് നഗരത്തില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 1400 പേര്‍ രോഗബാധിതരായ മണ്ഡലത്തെ തിരഞ്ഞുനോക്കാന്‍ അവിടുത്ത സ്വന്തം എംപിക്ക് കഴിയില്ലെന്നാണ് വിമര്‍ശനം. എംപിയെ കണ്ടെത്തൂവെന്നും പോസ്റ്ററില്‍ പറയുന്നു.